നടി ചിത്ര മനസുതുറക്കുന്നു; തിരികെ മലയാളത്തിലേക്ക് | filmibeat Malayalam

2018-07-23 21

Actress Chithra about her comeback
മോഹന്‍ലാലും പ്രേംനസീറും ഒരുമിച്ചഭിനയിച്ച ചിത്രമായ ആട്ടക്കലാശത്തിലൂടെയാണ് ഈ താരം ശ്രദ്ധിക്കെപ്പെടുന്നത്. ശാലീല സൗന്ദര്യവുമായി സിനിമയിലേക്കെത്തിയ ഈ താരത്തെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു. തുടര്‍ന്നിങ്ങോട്ട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്.
#Chitra #Mohanlal